Advertisment

കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട ഒന്നുകാല്‍ പി.ജി ഭവനില്‍ ജിയോ പ്രിന്‍സ് (40) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ലേഖ ജിയോ ആണ് ഭാര്യ. നെവിന്‍ ജിയോ പ്രിന്‍സ് മകനാണ്.

Advertisment