Advertisment

തലശേരി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു; ഖബറടക്കം നാളെ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: തലശേരി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഖാലിദ് മുലാമ്പത് (58) ആണ് മരിച്ചത്. മൃതദേഹം കുവൈറ്റില്‍ നാളെ ഖബറടക്കും.

കുവൈറ്റ് ഇന്റീരിയര്‍ മന്ത്രാലയത്തിലും ഗതാഗത മന്ത്രാലയത്തിലും 25 വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. കുടുംബസമേതം അന്തലൂസിലായിരുന്നു താമസം.

സമീദയാണ് ഭാര്യ. ഇബ്രാഹിം, അബ്ദുല്ല, ഇസ്മായില്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങളായ ഉമ്മര്‍, ഉസ്മാന്‍ എന്നിവരും കുവൈറ്റിലുണ്ട്.

Advertisment