Advertisment

കുവൈറ്റില്‍ കൊറോണ പടരുന്നതിനുള്ള സാധ്യത; സർക്കാർ സ്ഥാപനങ്ങളിൽ വിരളടയാളം വഴി ഹാജർ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം താൽക്കാലികമായി നിർത്തി വെച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ പടരുന്നതിനുള്ള സാധ്യത മുൻ നിർത്തി സർക്കാർ സ്ഥാപനങ്ങളിൽ വിരളടയാളം വഴി ഹാജർ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം താൽക്കാലികമായി നിർത്തി വെച്ചു.

Advertisment

publive-image

ഇറാനില്‍ നിന്നെത്തിയ യാത്രക്കാരിലാണ് കുവൈറ്റില്‍ രോഗം സ്ഥിരീകരിച്ചത് . ഇതുവരെ രാജ്യത്ത് 43 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

ഇറാനില്‍ നിന്നും കുവൈറ്റ് എയര്‍വെയ്‌സ് വിമാനത്തിലെത്തിയ 126 യാത്രക്കാരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇവരില്‍ 43 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

kuwait kuwait latest covid 19 kuwait airways corona issue corona viruse finger print system
Advertisment