അന്തര്‍ദേശീയം Middle East & Gulf കുവൈറ്റിലെ ഫര്‍വാനിയയില്‍ തീപിടുത്തം, ആളപായമില്ല ന്യൂസ് ബ്യൂറോ, കുവൈറ്റ് 01 Dec 2020 09:50 IST Follow Us New Update കുവൈറ്റ്: കുവൈറ്റിലെ ഫര്‍വാനിയയില്‍ തീപിടുത്തം. സ്വകാര്യ റസിഡന്‍ഷ്യല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിര്‍മ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. kuwait kuwait news Read More Advertisment Read the Next Article