Advertisment

കുവൈറ്റ് കോറോണ വൈറസില്‍ നിന്നും മുക്തമായതായി ആരോഗ്യമന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റ് കോറോണ വൈറസില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായതായി ആരോഗ്യമന്ത്രാലയം . വൈറസിനെ നേരിടാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും മന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി .

Advertisment

publive-image

കോറോണ വൈറസ് ബാധിച്ചതു സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ട് ഒന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ മഗദ അല്‍ ഖത്താന്‍ പറഞ്ഞു .

രാജ്യത്ത് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അവര്‍ നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment