Advertisment

കുവൈറ്റില്‍ പൊതുമാപ്പ്‌ ഉപയോഗപ്പെടുത്തുന്നവരെ താമസ നിയമലംഘനത്തിന്റെ പേരിലുള്ള പിഴ സംഖ്യക്ക്‌ പുറമേ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളിൽ നിന്നും ഒഴിവാക്കും

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ അനധികൃത താമസക്കാർക്ക്‌ പ്രഖ്യാപിച്ച പൊതുമാപ്പ്‌ ഉപയോഗപ്പെടുത്തുന്നവരെ താമസനിയമലംഘനത്തിന്റെ പേരിലുള്ള പിഴ സംഖ്യക്ക്‌ പുറമേ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളിൽ നിന്നും ഒഴിവാക്കും.

Advertisment

publive-image

ട്രാഫിക്‌ , മുൻസിപ്പാലിറ്റി പിഴകൾ, ജല വൈദുതി ബിൽ കുടിശ്ശിക മുതലായ സർക്കാരുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളിൽ നിന്നും സാമ്പത്തിക കുടിശ്ശികകളിൽ നിന്നും ഇവരെ ഒഴിവാക്കും..

എന്നാൽ വ്യക്തികൾ , സ്ഥാപനങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഇവയുമായി ബന്ധപ്പെട്ട കേസുകളും തീർപ്പാക്കിയ ശേഷം മാത്രമേ ഇവർക്ക്‌ രാജ്യം വിടാൻ സാധിക്കുകയുള്ളൂ.

kuwait kuwait latest
Advertisment