Advertisment

കുവൈറ്റില്‍ നേപ്പാളി സ്വദേശിനിയായ ഗാർഹിക തൊഴിലാളി തൂങ്ങി മരിച്ചു

New Update

കുവൈറ്റ്: കുവൈറ്റില്‍ നേപ്പാളി സ്വദേശിനിയായ ഗാർഹിക തൊഴിലാളി തൂങ്ങി മരിച്ചു. ജഹറ യിലെ അൽ അയൂൻ പ്രദേശത്തു സ്പോൺസറുടെ വസതിയിൽ ആണ് 53 വയസ്സുകാരി തൂങ്ങി മരിച്ചത്.

publive-image

kuwait kuwait latest
Advertisment