Advertisment

കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ തണുപ്പ് രേഖപെടുത്തി ;താപനില 1.1 ഡിഗ്രി സെല്‍ഷ്യസ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കൊടുംതണുപ്പ് . രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

Advertisment

publive-image

ഇന്ന് പുലര്‍ച്ചെ ഏറ്റവും കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് സാല്‍മി പ്രദേശത്ത് രേഖപ്പെടുത്തിയപ്പോള്‍ ജനവാസ കേന്ദ്രങ്ങളായ ഹാസിമ, ഫര്‍വാനിയ, സാല്‍മിയ എന്നിവടങ്ങളില്‍ 6 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി.

വരും ദിവസങ്ങളിലും രാജ്യത്ത് അതിശൈത്യം അുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

kuwait kuwait latest
Advertisment