Advertisment

കുവൈറ്റിലേക്ക് അവധി കഴിഞ്ഞെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നിര്‍ദേശം

New Update

കുവൈറ്റ് : കുവൈറ്റിലേക്ക് അവധി കഴിഞ്ഞെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നിര്‍ദേശം .

publive-image

ഇന്ത്യ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്ന തൊഴിലാളികളെയാണ് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൊഴിലുടമകളോട് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment