Advertisment

കുവൈറ്റില്‍ അടുത്തയാഴ്ച്ചയോടെ ചൂട് കുറയുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

New Update

കുവൈറ്റ് : കുവൈറ്റില്‍ അടുത്തയാഴ്ച്ചയോടെ ചൂട് കുറയുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം . വടക്കന്‍ ഭാഗത്തു നിന്നും ശക്തമായ കാറ്റടിക്കുന്നതു മൂലമാണ് അന്തരീക്ഷത്തില്‍ ചൂട് കുറയുന്നത്. ഇത് തുറന്ന സ്ഥലങ്ങളില്‍ പൊടിക്കാറ്റിനു കാരണമാകും. അടുത്ത ആഴ്ച്ചയ്ച്ച് ശേഷം വീണ്ടും താപനില ഉയരുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment

publive-image

 

 

kuwait kuwait latest
Advertisment