Advertisment

നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ പുഷ്പാർച്ചന നടത്തി

New Update

publive-image

Advertisment

 

കുവൈറ്റ്: നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ പരിപാടികൾ സം​ഘടിപ്പിച്ചു.

സുഭാഷ് ചന്ദ്രബോസിന്റെ (ജനുവരി 23) 125-ാം ജന്മവാർഷിക ദിനമായ ഇന്ന് പരകം ദിവസായാണ് ആഘോഷിക്കുന്നത്.

ഇതിന്റെ ഭാ​ഗമായി സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രത്തിന് മുന്നിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് പുഷ്പാർച്ചന നടത്തി.

Advertisment