Advertisment

കുവൈറ്റില്‍ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കലിനായി അപേക്ഷിക്കുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ടിന്റെ സാധുത ഒരു വര്‍ഷത്തില്‍ കുറയാത്തതാണെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം

New Update

കുവൈറ്റ് : കുവൈറ്റില്‍ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കലിനായി അപേക്ഷിക്കുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ടിന്റെ സാധുത ഒരു വര്‍ഷത്തില്‍ കുറയാത്തതാണെന്ന് ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം.

Advertisment

publive-image

കുവൈറ്റ് ആഭ്യന്തരമന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രവാസികള്‍ക്ക് ഓര്‍മ്മപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

 

kuwait kuwait latest
Advertisment