Advertisment

ഏ​പ്രി​ല്‍ മു​ത​ല്‍ ഇ​ഖാ​മ പു​തു​ക്ക​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കു​വൈ​ത്ത്: രാ​ജ്യ​ത്ത് അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ പു​തു​ക്കു​ന്ന പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ലാ​കും. മാ​ന്‍‌​പ​വ​ര്‍ അ​തോ​റി​റ്റി​യി​ലെ തൊ​ഴി​ല്‍ വി​ഭാ​ഗം മേ​ധാ​വി ഹ​സ​ന്‍ അ​ല്‍ ഖാ​ദ​ര്‍ പ്രാ​ദേ​ശി​ക പ​ത്ര​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ അ​റി​യി​ച്ച​താ​ണി​ത്. സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ല്‍​ഭാ​രം കു​റ​ക്കു​ന്ന​തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​കും പു​തി​യ സം​വി​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ​യെ മ​റ്റ് മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ഓ​ണ്‍​ലൈ​ന്‍ വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഏ​ക​ദേ​ശം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

Advertisment