Advertisment

കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഡ്യ സമ്മേളന പ്രചരണം ജനുവരി 20 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് : കുവൈത്ത് കെ.എം.സി.സി. കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഡ്യ സമ്മേളന പ്രചരണവും, സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും 2019 ജനുവരി 20 ന് ഞായറാഴ്ച   7 മണിക്ക് പോപ്പിൻസ് ഹാൾ അബ്ബാസിയയിൽ വെച്ച് നടത്തപ്പെടുന്നു

 

publive-image

kuwait
Advertisment