Advertisment

റോഡ് ഷോ ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്  : കെഎംസിസി സംസ്ഥാന കമ്മറ്റി സങ്കടിപ്പിക്കുന്ന കുവൈത്ത് ദേശിയ ദിന ഐക്യദാർഢ്യ സമ്മേളനപുത്തൻ പ്രചാരണ രീതിയുമായി കെഎംസിസി യുടെ വിവിധ ഏരിയാകൾ സാൽമിയ സിറ്റി അബ്ബാസിയാ ഫഹാഹീൽ ഭാഗങ്ങളിൽ തെരുവുകളിൽ പരസ്യ പ്രചാരണ പ്രവർത്തങ്ങളുമായി സംസ്ഥാന നേതാക്കൾ ക്കൊപ്പം വിവിധ ജില്ലാ മണ്ഡലം നേതാക്കളുടയും പ്രവർത്തരുടെ യും നേതൃത്വത്തില്‍ ആവേശം വിതറിയായിരുന്നു റോഡ് ഷോ അരങ്ങേറിയത് .

Advertisment

publive-image

സ്വാദേശികളും വിദേശികളും ഏറെ ഹൃദ്യമായാണ് കെഎംസിസി പ്രവർത്തകരെ സ്വീകരിച്ചത്

കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള പരസ്യ പ്രചാരണപ്രവർത്തങ്ങൾ . ആ അംഗീകാരവും കെഎംസിസി ക്കു സ്വന്തം നേരത്തെ തിരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനം മലയാളികൾ ഏറെ തിങ്ങി പാർക്കുന്ന അബ്ബാസിയയിൽ നടത്തി ജനശ്രദ്ധ ആകർഷിച്ചിരുന്നു .

15ഫെബ്രുവരി വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് അബ്ബാസിയ മറീന ഹാൾ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനും മുസ്ലീം ലീഗ് ദേശിയ സെക്രട്ടറി അബ്ദു സമദ് സമദാനി,പികെ ഫിറോസ് ,കുവൈത്തിലെ ഇന്ത്യൻ എംബസ്സി പ്രതിനിധികൾ കുവൈത്ത് പ്രമുഖകർ എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈത്തിലെ വിവിധ ഇടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടാകുമെന്നു സംഘാടകർ അറിയിച്ചു .

kuwait
Advertisment