Advertisment

കുവൈത്ത് കെഎംസിസി യുടെ കണ്ണൂരിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം ഉടൻ പറന്നുയരും

New Update

കുവൈത്ത്: കുവൈത്ത് കെഎംസിസി യുടെ കണ്ണൂരിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം ഉടൻ പറന്നുയരും. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുള്ള മുള്ള രണ്ടു വിമാനങ്ങൾ കഴിഞ്ഞ ദിവസം പോയിരുന്നു . കോഴിക്കോട്ടേക്കുള്ള രണ്ടാമത് വിമാനം നാളെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത് .

Advertisment

കുവൈറ്റ്‌ കെഎംസി സി രെജിസ്ട്രേഷൻ തുടങ്ങിയത് മുതൽ പതിനായിരത്തിൽപരം രെജിസ്ട്രേഷൻ ആണ് വന്നത് എന്നത് എന്ന് സംഘാടകർ അറിയിച്ചു.

publive-image

publive-image

 

kuwait kmcc
Advertisment