Advertisment

കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു

New Update

publive-image

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും കെ.കെ.എം.എ. രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കുവൈത്ത് കെ.എം.സി.സി. ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment