Advertisment

കുവൈറ്റില്‍ നിന്നും ഫിലിപ്പൈന്‍ തൊഴിലാളികള്‍ കഴിഞ്ഞ 9 മാസത്തിനിടെ അയച്ചത് 77.7 മില്യന്‍ ഡോളര്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും ഫിലിപ്പൈന്‍ തൊഴിലാളികള്‍ സ്വ രാജ്യത്തേയ്ക്ക് അയക്കുന്ന പണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 9 മാസത്തിനിടെ അയച്ചത് 77.7 മില്യന്‍ ഡോളറാണെന്നാണ് റിപ്പോര്‍ട്ട്.

publive-image

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം ഇതെ സമയത്ത് 482.5 മില്യന്‍ ഡോളറാണ് ഫിലിപ്പൈന്‍ പ്രവാസികള്‍ കുവൈറ്റില്‍ നിന്നും അയച്ചിരുന്നത്.

kuwait kuwait latest
Advertisment