Advertisment

കുവൈറ്റിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 3000ത്തോളം പ്രവാസികളെ പിരിച്ചുവിടുന്നു

New Update

കുവൈറ്റ് :കുവൈറ്റിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 3000ത്തോളം പ്രവാസികളെ പിരിച്ചുവിടുന്നു .ഇവരുടെ പട്ടിക തയാറാക്കാൻ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കു സിവിൽ സർവീസ് കമ്മിഷൻ നിർദേശം നൽകി. വിവിധ സ്ഥാപനങ്ങളിൽനിന്നു 2690 വിദേശികളെ ജൂലൈയോടെ പിരിച്ചുവിടാനാണു നടപടികൾ സ്വീകരിക്കുന്നത്.

publive-image

മറ്റുള്ളവരെ നവംബർ ആദ്യത്തോടെയും പിരിച്ചുവിടും. സ്വദേശികൾക്കു കൂടുതൽ അവസരം ലഭ്യമാക്കുന്നതിനു പരമാവധി മേഖലകളിൽ സ്വദേശികളെ പിരിച്ചുവിടാനാണു നടപടികൾ സ്വീകരിക്കുന്നത്. ഡോക്ടർ തസ്തികകളിൽ മാത്രമാണു പിരിച്ചുവിടൽ പെട്ടെന്നു നടപ്പാക്കാതിരിക്കുക.

kuwait kuwait latest
Advertisment