Advertisment

കുവൈറ്റില്‍ ഫോണ്‍ബില്‍ അടക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി വാര്‍ത്താ വിനിമയ മന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഫോണ്‍ബില്‍ അടക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി വാര്‍ത്താ വിനിമയ മന്ത്രാലയം രംഗത്ത്. ഗാര്‍ഹിക കണക്ഷനില്‍ 50 കെഡിയും വാണിജ്യ കണക്ഷനില്‍ 100 കെഡിയും ബില്‍ കുടിശ്ശിക ഉള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

publive-image

ബില്‍ കുടിശ്ശിക അടക്കാത്തവര്‍ക്ക് ഞായറാഴ്ച്ച എസ്എംഎസ് സന്ദേശം അയക്കും . രണ്ടാമത്തെ സന്ദേശം മുന്നറിയിപ്പായി 21ന് നല്‍കും. എന്നിട്ടും മുന്നറിയിപ്പ് അവഗണിക്കുന്നവരുടെ കണക്ഷന്‍ 28ന് വിച്ഛേദിക്കും.

kuwait kuwait latest
Advertisment