Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്‌ ഫര് വാനിയ യുണിറ്റ് രൂപികരണം

New Update

കുവൈറ്റ്‌  : കൊല്ലം ജില്ലാ പ്രവാസി സമാജം,കുവൈറ്റ്‌ ഫര് വാനിയ യുണിറ്റ് രൂപികരണ യോഗം ഏപ്രില്‍ 13 വെള്ളിയാഴ്ച രാവിലെ കൃത്യം 10-45 നു ഖൈത്താന്‍ യു എന്‍ സെന്റഏറിന് സമീപം 143 ബില്ഡിംഗില്‍ കൂടുന്നു .

സമാജവുമായി ചേര്ന്നു പ്രവര്ത്തിക്കാന്‍ താല്പര്യമുള്ള സമീപ പ്രദേശങ്ങളില്‍ വസിക്കുന്ന കൊല്ലം ജില്ലയില്‍ നിന്നുള്ള മുഴുവന്‍ പേരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു .

കൂടുതല്‍ വിവരങ്ങള്ക്ക് 6650 4992 - 97840957 -664601684 എന്നി നമ്പരുകളില്‍ ബന്ധപെടുക

kuwait
Advertisment