Advertisment

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

New Update

publive-image

കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യോളി സ്വദേശിയും കുവൈത്ത് കെഎം.സി.സി. അംഗവുമായ അബ്ദുൾ റസാഖ് മധുരക്കണ്ടി (52) കുവൈത്തിൽ നിര്യാതനായി.

താമസ സ്ഥലത്തിനടുത്ത് അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് ആംബുലൻസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ വഹീദ . രണ്ടു മക്കളുണ്ട്. മയ്യിത്ത് നാട്ടിൽ കൊണ്ടു പോകാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി. യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Advertisment