Advertisment

കുവൈത്തിൽ കൊറോണ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു

New Update

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ ബാധയേറ്റ്‌ ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. കണ്ണൂർ കതിരൂർ തോട മുക്ക്‌ സ്വദേശി ബൈത്തുൽ ഖൈറിൽ മൂപ്പൻ മമ്മൂട്ടി (69) ആണു മരിച്ചത്.

publive-image

നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 4 ദിവസം മുമ്പ്‌ ഫർവ്വാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു പരിശോധനയിൽ കോവിഡ്‌ ബാധയേറ്റതായി കണ്ടെത്തിയിരുന്നു.ഫർവ്വാനിയയിലെ ഫാത്തിമ സൂപ്പർ മാർക്കറ്റ്‌ ഉടമയാണു. ഭാര്യ ഹഫ്സത്ത്‌ കോറോത്ത്‌.

മക്കൾ - സാലിഹ് (കുവൈറ്റ് ), വൈറുന്നിസ, മെഹ്റുന്നിസ, സിറാജ് ( കുവൈറ്റ്) . മൃതദേഹം കോവിഡ്‌ പ്രോടോ കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

Advertisment