Advertisment

കുവൈറ്റില്‍ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

New Update

കുവൈറ്റ്‌: കുവൈറ്റില്‍ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു. കോഴിക്കോട്‌ പയ്യോളി സ്വദേശി നടുവിലേരി മൊയ്ദീൻ (63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്‌‌. സുലൈബിക്കാത്തിൽ റെസ്റ്റോറന്റ്‌ ജീവനക്കാരനാണ്.കെ.കെ.എം.എ. യുടെ ജഹറ യൂനിറ്റ്‌ അംഗമാണ് പരേതൻ.

publive-image

ഭാര്യ നുസൈബ. മക്കൾ : ഷിറാസ്‌(ഖത്തർ) നവാസ്‌(ദുബൈ). നാഷിദ, നെസില. മരുമക്കൾ: റഹീന,ആഷിറ, മുജീബ്‌ ,ആഷിഖ്‌.

pravasi malayali pravasi malayali death
Advertisment