Advertisment

കുവൈറ്റില്‍ മലയാളി മധ്യവയസ്കനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

New Update

കുവൈറ്റ് : കുവൈറ്റില്‍ മലയാളി മധ്യവയസ്കനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . എറണാകുളം കാലടി സ്വദേശി ക്ലീറ്റസ് മാണിക്കത്ത് (52) ആണ് മരിച്ചത്. മെഹബൂലയിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഹെസ്‌കോ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

publive-image

kuwait kuwait latest
Advertisment