Advertisment

കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശിനി മരണപ്പെട്ടു

New Update

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന മലയാളി മരണപ്പെട്ടു, ഫർവാനിയ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രേണുക തങ്കമണി ആണ് മരണമടഞ്ഞത്.

publive-image

കൊല്ലം സ്വദേശിനി അഞ്ചൽ ഏരൂർ, നടക്കുന്നം പുറം അശ്വതിഭവനിൽ രേണുക തങ്കമണി(ബിജി-47) ആണ് ബുധനാഴ്ച രാത്രി ഫർവാനിയ ആശുപത്രിയിൽ വച്ച് മരിച്ചത്.

kuwait malayali death5
Advertisment