Advertisment

കുവൈത്തിൽ കൊറോണ ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

New Update

കുവൈത്ത്‌ : കുവൈത്തിൽ കൊറോണ വൈറസ്‌ ബാധയേറ്റ്‌ ചികിൽസയിൽ കഴിയുന്ന ഒരു മലയാളി കൂടി ഇന്ന് മരണമടഞ്ഞു.മലപ്പുറം മുന്നിയൂർ വെളിമുക്ക്‌ സ്വദേശി മണക്കടവൻ സൈദലവി (56) ഇന്ന് ജാബിർ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌.

publive-image

കോവിഡ്‌ ബാധയെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത്‌ 3 ആമത്തെ മലയാളിയാണു കുവൈത്തിൽ കോവിഡ്‌ ബാധയേറ്റ്‌ മരണമടയുന്നത്‌ ഇന്ത്യക്കാരിൽ രോഗ വ്യാപനം ദിനം പ്രതി കൂടുന്നതിനിടെ എംബസിയോ ഇന്ത്യൻ സർക്കാരോ കാര്യ ക്ഷമമായി ഇടപെടണം എന്ന ആവശ്യം ശക്തമാകുകയാണ്.

kuwait malayali death
Advertisment