Advertisment

കുവൈറ്റില്‍ വിവാഹിതരായ സ്വദേശി വനിതകള്‍ക്ക് സൗജന്യമായി പ്രതിമാസ ശമ്പളം ; നടപടി വിവാഹ മോചനം ഇല്ലാതാക്കാന്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ വിവാഹ മോചന നിരക്ക് കുറയ്ക്കാന്‍ ആകര്‍ഷകമായ നടപടിയുമായി സര്‍ക്കാര്‍ . രാജ്യത്ത് വിവാഹിതരായ സ്വദേശി വനിതകള്‍ക്ക് സൗജന്യമായി പ്രതിമാസ ശമ്പളം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.

Advertisment

publive-image

സ്വകാര്യ മേഖലയില്‍ ജോലിയുള്ളവരോ സ്വന്തമായി ഹൗസ് ഡ്രൈവര്‍മാരുള്ളവരുമായ സ്ത്രീകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല . എന്നാല്‍ സഹായത്തിനായി ഒരു വീട്ടുജോലിക്കാരി മാത്രമുള്ള വനിതകള്‍ക്ക് വേതനം ലഭിക്കും.

 

kuwait kuwait latets
Advertisment