Advertisment

ഒറ്റത്തവണ ഉപയോഗിക്കാവുന്ന സാനിറ്ററി ടൗവ്വലുകള്‍ ഉപയോഗിക്കണം; കൊവിഡ് വ്യാപനം തടയാന്‍ കുവൈറ്റിലെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം തടയുന്നതിനായി ബാര്‍ബര്‍ ഷോപ്പുകളില്‍ ഒറ്റ തവണ മാത്രം ഉപയോഗിക്കാനാകുന്ന സാനിറ്ററി ടൗവ്വലുകള്‍ ഉപയോഗിക്കണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും.

Advertisment