Advertisment

കുവൈറ്റ് എയര്‍പോര്‍ട്ടില്‍ അത്യാധുനിക രീതിയിലുള്ള ഐ സ്‌കാനര്‍ വരുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ തിരിച്ചറിയുന്നതിനായി അത്യാധുനിക രീതിയിലുള്ള ഐ സ്‌കാനര്‍ സ്ഥാപിക്കാന്‍ തീരുമാനം.

Advertisment

publive-image

നിയമം ലംഘിച്ച് രാജ്യത്തേയ്ക്ക് വരുന്നവരെ തടയാനാണ് പുതിയ സ്‌കാനര്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഇതുവഴി രാജ്യത്ത് നിന്ന് നാടുകടത്തിയവര്‍ വീണ്ടും കുവൈറ്റിലേക്ക് തിരികെ വരുന്നത് തടയാനാകും.

kuwait kuwait latest
Advertisment