സെന്റ്‌ ബേസിൽ ഇന്ത്യൻ ഓർത്തഡോൿസ് ഇടവക പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 16, 2018

കുവൈറ്റ്: ജമ്മു കശ്മീരിലെ കട്ടവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സെന്റ്‌ ബേസിൽ ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇടവക വികാരി ഫാ . മാത്യു എം മാത്യു നേതൃത്വം നൽകി.

×