Advertisment

കുവൈറ്റിലെ യുഎസ് എംബസിയില്‍ ഇന്ത്യക്കാരനായ സെക്യൂരിറ്റി ഗാര്‍ഡിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ യുഎസ് എംബസിയില്‍ ഇന്ത്യക്കാരനായ സെക്യൂരിറ്റി ഗാര്‍ഡിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 44 കാരനായ ഇദ്ദേഹം സ്വയം വെടിവച്ചാണ് മരിച്ചത്. കാരണം വ്യക്തമല്ല. മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 ).

Advertisment