Advertisment

എസി പ്രവര്‍ത്തിച്ചില്ല; കുവൈറ്റില്‍ റെസ്റ്റോറന്റ് ജീവനക്കാരനെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി യുവാവ്‌

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ റെസ്റ്റോറന്റ് ജീവനക്കാരനെ സ്വദേശി യുവാവ് ഭീഷണിപ്പെടുത്തി. വഫ്രയിലാണ് സംഭവം നടന്നത്. എ.സി തകരാറിലായതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് വിവരം.

Advertisment