Advertisment

കുവൈത്ത് കെ. ഐ. ജീ. പ്രസിഡന്റ് ഫൈസൽ മഞ്ചേരിയുടെ പിതാവ് കെ. അബ്ദുള്ള ഹസ്സൻ അന്തരിച്ചു

New Update

കുവൈത്ത് : പ്രമുഖ ഇസ്ലാമിക പണ്ഠിതനും ജമാ അത്തെ ഇസ്ലാമി സംസ്ഥാന നേതാവും എഴുത്തുകാരനും കുവൈത്ത് കെ. ഐ. ജീ. പ്രസിഡന്റ് ഫൈസൽ മഞ്ചേരി, കുവൈത്ത് വെൽഫയർ പാർട്ടി നേതാവ് അൻവർ സയീദ്‌ എന്നിവരുടെ പിതാവുമായ കെ. അബ്ദുള്ള ഹസ്സൻ അന്തരിച്ചു.

publive-image

കുറച്ചു ദിവസങ്ങളിലായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഞ്ചേരി കൊടക്കാട്ടൻ കുടുംബാംഗമാണ്.

kuwait news
Advertisment