Advertisment

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ ലത്തീഫുമായി കൂടിക്കാഴ്ച്ച നടത്തി

New Update

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് എണ്ണമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഡോ. മുഹമ്മദ് അബ്ദുല്‍ ലത്തീഫുമായി കൂടിക്കാഴ്ച്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.

publive-image

kuwait news
Advertisment