Advertisment

കുവൈറ്റില്‍ ഗാര്‍ഹിക മേഖലയിലുള്ളവര്‍ക്ക് ഡ്രൈവിംഗ് വിസയിലേക്ക് മാറാന്‍ അനുമതി

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ ഗാര്‍ഹിക മേഖലയിലുള്ളവര്‍ക്ക് ഡ്രൈവിംഗ് വിസയിലേക്ക് മാറാന്‍ അനുമതി.

publive-image

ഗാർഹിക മേഖലയിലുള്ളവർക്ക് ഡ്രൈവിങ് തസ്തികയിലേക്ക് മാറ്റം അനുവദിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാലയാണ് ഉത്തരവിറക്കിയിരിക്കുന്നത് . സ്വന്തം നാട്ടിൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടോ എന്നത് ബാധകമല്ല.

kuwait news
Advertisment