Advertisment

കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളില്‍ സ്വദേശികള്‍ക്ക് തൊഴിലവസരവുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

New Update

publive-image

കുവൈറ്റ് സിറ്റി: സയന്‍സ് വിഷയങ്ങളില്‍ സര്‍വകലാശാല ബിരുദമുള്ള സ്വദേശികള്‍ക്കായി കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ സ്‌കൂളുകളില്‍ തൊഴില്‍ അവസരങ്ങള്‍ തുറന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.

അറബി ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഒഴിവുകള്‍ അതോറിറ്റി പ്രഖ്യാപിച്ചു. ഒക്ടോബര്‍ മൂന്നാണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.

Advertisment