Advertisment

ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍, തുളുക്കൂട്ട കുവൈറ്റുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി

New Update

publive-image

Advertisment

കുവൈറ്റ്: ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍, തുളുക്കൂട്ട കുവൈറ്റുമായി (ടികെകെ) ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. 75 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സനത് ഷെട്ടി (പ്രസിഡന്റ് ടികെകെ), വിജയ് വില്‍സണ്‍ (വെല്‍ഫെയര്‍ ഓഫീസര്‍ ടികെകെ), രമേശ് ഭണ്ഡാരി (അഡൈ്വസര്‍ ടികെകെ) എന്നിവര്‍ ബദര്‍ അല്‍ സമയുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ നിര്‍വഹിച്ച ബ്രാഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ്, ഡോ. ഹുസൈന്‍, ഡോ. വനേസ, നഴ്‌സിംഗ് വിഭാഗം, ലബോറട്ടറി ടീം, റിസപ്ഷന്‍ ടീം എന്നിവര്‍ക്കും നന്ദി അറിയിച്ചു.

അനസ് (ബിസിനസ് ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍), പ്രേമ (മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ക്യാമ്പ് ഏകോപിപ്പിച്ചു.

Advertisment