Advertisment

കുവൈറ്റ് അമീര്‍ ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തി

New Update

publive-image

കുവൈറ്റ് അമീര്‍: ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അഹമദ് അല്‍ ജാബാര്‍ സബാഹ് രാജ്യത്ത് തിരിച്ചെത്തി. കഴിഞ്ഞ മാസം 29-നാണ് അമീര്‍ സ്വകാര്യ സന്ദര്‍ശനത്തിനായി ജര്‍മനിക്ക് തിരിച്ചത്.

Advertisment