Advertisment

കേരളത്തിലെ പ്രളയം; കുവൈറ്റിലെ പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ഇന്ത്യന്‍ എംബസി

New Update

publive-image

കുവൈറ്റ് സിറ്റി: കേരളത്തിലെ പ്രളയ പശ്ചാത്തലത്തിൽ കുവൈത്തിലെ പ്രവാസി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച്​ ഇന്ത്യൻ എംബസി. നാളെ (ഒക്​ടോബർ 18 തിങ്കളാഴ്​ച) വൈകീട്ട്​ 5.30ന്​ എംബസി അങ്കണത്തിലാണ്​ യോഗം. ദുരിതാവസ്ഥയിൽ നാടിന്​ തുണയാകാൻ പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ്​ എംബസി സംഘടന പ്രതിനിധികളുടെ യോഗം വിളിക്കുന്നത് .

Advertisment