Advertisment

വര്‍ഷാവസാനം വരെ നീണ്ടു നില്‍ക്കുന്ന 'ഫുള്‍ ബോഡി ചെക്കപ്പ്' പാക്കേജുമായി കുവൈറ്റ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍

New Update

publive-image

കുവൈറ്റ്: 2021 ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന 'ഫുള്‍ ബോഡി ചെക്കപ്പ്' പാക്കേജുമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിറ്റി, എസ്ജിഒറ്റി, ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ഇസിജി, ചെസ്റ്റ് എക്‌സ് റേ എന്നിവ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്. നേരത്തെ 45 കെഡി നിരക്കുണ്ടായിരുന്ന പാക്കേജിന് ഇപ്പോള്‍ 15 കെഡി മാത്രമാണ് നിരക്ക്. വിവരങ്ങള്‍ക്ക്: 60689323, 60683777, 60968777.

Advertisment