Advertisment

കുവൈറ്റില്‍ മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനധികൃതമായി മദ്യം വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പ്രവാസികളെ സാല്‍മിയ പൊലീസ് പിടികൂടി. 120 കുപ്പി മദ്യം ഇവരില്‍ നിന്ന് കണ്ടെടുത്തു.

പട്രോളിംഗ് സംഘം രാത്രിയില്‍ സംശയാസ്പദമായി മൂന്ന് വാഹനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരെ ജനറല്‍ ഡ്രഗ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ വകുപ്പിന് കൈമാറി.

Advertisment