Advertisment

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവും വിദേശമദ്യവും പിടികൂടി

New Update

കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവും വിദേശമദ്യവും പിടികൂടി .രാജ്യത്തേക്ക് വരികയായിരുന്ന അമേരിക്കൻ പൗരന്റെ കയ്യിൽ നിന്നാണ് കഞ്ചാവും വിദേശമദ്യവും പിടികൂടിയത്.

publive-image

kuwait news
Advertisment