Advertisment

കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു; മരിച്ചത് തിരുവല്ല സ്വദേശി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കുറ്റപ്പുഴ സ്വദേശി നവില്‍ ജോര്‍ജ് എബ്രഹാം (46) ആണ് മരിച്ചത്. കുവൈറ്റ് ബുര്‍ഗന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. പാസ്റ്റര്‍ ജോര്‍ജ് എബ്രഹാം-ലില്ലി കുട്ടി എബ്രഹാം ദമ്പതികളുടെ മകനാണ്. ബ്ലെസിയാണ് ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Advertisment