Advertisment

കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. ഫയര്‍ഫോഴ്‌സിന്റെ പിആര്‍ & മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment