Advertisment

കുവൈറ്റ് മന്ത്രിസഭായോഗം അടുത്ത തിങ്കളാഴ്ച

New Update

publive-image

കുവൈറ്റ് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലിയുടെ അധ്യക്ഷതയിൽ അടുത്ത തിങ്കളാഴ്ച കുവൈറ്റ് മന്ത്രിസഭയുടെ പതിവ് യോഗം ചേരും. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് ബ്രിട്ടനില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് ഷെയ്ഖ് ഹമദ് ജാബർ അൽ അലി മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷത വഹിക്കുന്നത്.

Advertisment