Advertisment

കുവൈറ്റിലെ 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; നിര്‍ണായക യോഗം ഞായറാഴ്ച

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ മാന്‍പവര്‍ മാനേജ്‌മെന്റ് ബോര്‍ഡ് അധികൃതരുമായി ഞായറാഴ്ച യോഗം ചേരും. 12 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

60 വയസ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം ഫത്വ നിയമനിര്‍മാണ സമിതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ഈ സാഹചര്യത്തില്‍ പുതിയ തീരുമാനം യോഗത്തിലുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment