Advertisment

പൊലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് മോഷ്ടിക്കാന്‍ ശ്രമം; കുവൈറ്റില്‍ യുവാവ് പിടിയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: പൊലീസ് സ്റ്റേഷന് എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് മോഷ്ടിക്കാന്‍ ശ്രമിച്ച സ്വദേശി യുവാവിനെ കുവൈറ്റില്‍ പിടികൂടി. സാല്‍മിയയിലാണ് സംഭവം നടന്നത്. മോഷണശ്രമം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു. ഇയാള്‍ അസ്വഭാവികമായാണ് പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്.

Advertisment