Advertisment

കുവൈറ്റില്‍ സുരക്ഷാ കാമ്പെയ്ന്‍ ശക്തമാക്കും

New Update

publive-image

കുവൈറ്റ് സിറ്റി: സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ബീച്ചുകള്‍, വിനോദസ്ഥലങ്ങള്‍ തുടങ്ങിയവിടങ്ങളില്‍ സുരക്ഷാ കാമ്പെയ്‌നുകള്‍ നടപ്പാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മൌണ്ടഡ് പൊലീസ് ഫോഴ്‌സും കാമ്പെയിന്റെ ഭാഗമാകും. ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അലി സബാഹ് അല്‍ സലേം അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണ് കാമ്പെയ്ന്‍ നടത്തുന്നത്.

Advertisment