Advertisment

മേജര്‍ ജനറല്‍ തലാല്‍ മരാഫിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി

New Update

കുവൈറ്റ്: റീഫോംസ് ഇന്‍സ്റ്റിറ്റിയൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മരാഫി,ജയില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍,ആഭ്യന്തരമന്ത്രാലയം പ്രതിനിധികള്‍ എന്നിവരുമായി കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി.

publive-image

തടവുകാരുടെ കൈമാറ്റം സംബന്ധിച്ചും പ്രവാസി വിഷയങ്ങളും ചര്‍ച്ചയായി. പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പതിവായി ചര്‍ച്ചകള്‍ നടത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

kuwait news
Advertisment